Challenger App

No.1 PSC Learning App

1M+ Downloads
സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?

A2

B3

C1

D4

Answer:

C. 1

Read Explanation:

  • സാധാരണയായി, സൂര്യക്ഷേത്രങ്ങളിൽ അല്ലെങ്കിൽ നവഗ്രഹ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളിൽ സൂര്യന് ഒറ്റ പ്രദക്ഷിണം വെക്കുന്നതാണ് പതിവ്.

  • ഇത് ഭഗവാനെ വന്ദിക്കുന്നതിന്റെ ഭാഗമായാണ്.


Related Questions:

'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?
കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ മീന മാസത്തില്‍ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും അവതരിപ്പിക്കാറുള്ള അനുഷ്ഠാന കല ഏതാണ് ?
ഗോമയം, മണ്ണ് ,ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?