App Logo

No.1 PSC Learning App

1M+ Downloads
സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത

Aസൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.

Bസൂര്യ രശ്മി ഭൂമദ്ധ്യ രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.

Cസൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.

Dദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുതലുള്ള ദിവസം

Answer:

A. സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.


Related Questions:

ഒരു സോളാർദിനം എത്ര സെക്കൻഡ് ആണ് ?
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം :

താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?

1.അറ്റ്ലസ്

2.റിയ

3.മിറാൻഡ

4.ഹെലൻ

ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?

താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ
  2. ഏറ്റവും തിളക്കമുള്ള ഗ്രഹം
  3. സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം
  4. സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം