സൂര്യപ്രകാശം എൽക്കുമ്പോൾ മനുഷ്യശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത് ?
Aവിറ്റാമിൻ എ
Bവിറ്റാമിൻ ബി
Cവിറ്റാമിൻ സി
Dവിറ്റാമിൻ ഡി
Answer:
D. വിറ്റാമിൻ ഡി
Read Explanation:
• സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ ഡി
• വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ
• വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം - കണ (റിക്കറ്റ്സ്)