Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?

Aബയോട്ടിൻ

Bറൈബോഫ്ലാവിൻ

Cതയാമിൻ

Dപിരിഡോക്സിൻ

Answer:

B. റൈബോഫ്ലാവിൻ

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് 
  • ജീവകം ബി 2 വിന്റെ ശാസ്ത്രീയ നാമം - റൈബോഫ്ളാവിൻ 
  • സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം - ജീവകം ബി 2 
  • പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം - ജീവകം ബി 2 
  • വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം - ജീവകം ബി 2 

Related Questions:

കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം ?
ജീവകം C യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ
The vitamin which is generally excreted by humans in urine is ?
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?