App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?

Aജീവകം E

Bജീവകം B1

Cജീവകം A

Dജീവകം D

Answer:

D. ജീവകം D

Read Explanation:

ജീവകം D

  • ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു
  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നു
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
  • കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനു സഹായിക്കുന്ന ജീവകം

ജീവകം D യുടെ രണ്ട് രൂപങ്ങൾ: 

  1. D3 (കോൾകാൽസിഫെരോൾ)
  2. D2 (എർഗോസ്റ്റീരോൺ)
  • പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ
  • ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് :  കണ (rickets)
  • ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ 
  • ജീവകം D പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തു : പാലുൽപ്പന്നങ്ങൾ, മത്സ്യ എണ്ണ

Related Questions:

താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?
ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ്
വിറ്റാമിൻ കെ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നത് എവിടെ?
കാരറ്റിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിനേത്?