App Logo

No.1 PSC Learning App

1M+ Downloads
സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് :

Aഉച്ചയ്ക്ക് 12 മണിക്ക്

Bരാവിലെ 9 മണിക്ക്

Cവൈകുന്നേരം 4 മണിക്ക്

Dസൂര്യോദയത്തിന്‌

Answer:

A. ഉച്ചയ്ക്ക് 12 മണിക്ക്

Read Explanation:

താപനില

  • അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ് താപനില

  • ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ (ഉഷ്ണമാപിനി) .

  • സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്.

  • അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.

  • ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.


Related Questions:

If the range of visibility is more than one kilometer, it is called :
അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ ചാര നിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത് ?
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :
The term "troposphere temperature fall" refers to
Ozone depletion is greatest near: