App Logo

No.1 PSC Learning App

1M+ Downloads
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :

Aവ്യാസൻ

Bവാൽമീകി

Cവസിഷ്ടമുനി

Dഅഗസ്ത്യൻ

Answer:

C. വസിഷ്ടമുനി


Related Questions:

' ഹരിചരിത ചിന്താമണി ' രചിച്ചത് ആരാണ് ?
ഭീമ സേനന്റെ ശംഖിന്റെ പേരെന്താണ് ?

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം
താടക താമസിച്ചിരുന്ന വനം ഏതാണ് ?
അജ്ഞാത വാസക്കാലത് ഭീമൻ സ്വീകരിച്ച പേരെന്താണ് ?