App Logo

No.1 PSC Learning App

1M+ Downloads
സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?

Aമൻമോഹൻ സിംഗ്

Bനരേന്ദ്ര മോദി

Cരാജീവ് ഗാന്ധി

Dജവഹർലാൽ നെഹ്റു

Answer:

B. നരേന്ദ്ര മോദി

Read Explanation:

• സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് - 2 തവണ 1️⃣ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75–ാം വാര്‍ഷികത്തില്‍. 2️⃣ സിഖ് ഗുരു തേജ് ബഹാദൂറിന്‍റെ 400–ാം ജന്മവാര്‍ഷികത്തിൽ.


Related Questions:

പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?
താഴെ പറയുന്ന പ്രധാനമന്ത്രിമാരിൽ ആരുടെ സ്മാരകമാണ് ജൻനായക്സ്ഥൽ ?
Who appoints the Prime Minister of India?

1) ലോക്‌സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് 

2) ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ് 

3) ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

4) നഗരപാലിക ബിൽ പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 

' Nehru and his vision ' എന്ന കൃതി രചിച്ചത് ആരാണ് ?