Challenger App

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു. പ്രകാശ പ്രതിഭാസം ഏത് ?

Aപ്രകീർണനം

Bഡിഫ്രാക്ഷൻ

Cഅപവർത്തനം

Dപൂർണ ആന്തരിക പ്രതിപതനം

Answer:

C. അപവർത്തനം

Read Explanation:

അപവർത്തനത്തിന് ഉദാഹരണങ്ങൾ

  • നക്ഷത്ര ത്തിളക്കം.

  • ജലം നിറച്ച ഗ്ലാസിലെ spoon ഒടിഞ്ഞതായി തോന്നുന്നു.

  • ജലാശയങ്ങളുടെ ആഴം കുറവായി തോന്നുന്നു.

  • സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു.

  • സൂര്യാസ്‌തമയത്തിനു ശേഷവും അല്‌പ സമയത്തേക്ക് സൂര്യനെ കാണുവാൻ സാധിക്കുന്നു .


Related Questions:

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?
സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .
ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
ഒരു ലൈറ്റ് മീറ്റർ (Light Meter) ഉപയോഗിച്ച് ഒരു ഉപരിതലത്തിലെ പ്രകാശത്തിന്റെ തീവ്രത അളക്കുമ്പോൾ, അളവുകളിൽ കാണുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണം എന്താണ്?
വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും . ഏതു നിയമം മായി ബന്ധപെട്ടു ഇരിക്കുന്നു ?