സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?Aപ്രോക്സിമ സെന്റൗറിBആൽഫ സെന്റൗറിCസിറിയസ്DവേഗAnswer: C. സിറിയസ് Read Explanation: സിറിയസ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രം. സിറിയസ് നക്ഷത്രത്തിന്റെ പ്രകാശമാനം -1.47 ഭൂമിയിൽ നിന്നുള്ള ദൂരം: 8.611 പ്രകാശവർഷം "ഡോഗ് സ്റ്റാർ" എന്നും,'ആൽഫ കാനിസ് മജോറിസ്' എന്നും അറിയപ്പെടുന്നു. ഇത് ഓറിയോൺ നക്ഷത്രസമൂഹത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. സിറിയസ് ഒരു ബൈനറി നക്ഷത്രമാണ്(കാഴ്ചയിൽ ഒന്നായി തോന്നുമെങ്കിലും ഇരട്ട നക്ഷത്രങ്ങളാണ് ഇവ) Read more in App