സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ ?
Aനിക്കോളാസ് കോപ്പർനിക്കസ്
Bഗലീലിയോ ഗലീലി
Cവില്യം ഹെർഷൽ
Dജോഹന്നാസ് കെപ്ലർ
Aനിക്കോളാസ് കോപ്പർനിക്കസ്
Bഗലീലിയോ ഗലീലി
Cവില്യം ഹെർഷൽ
Dജോഹന്നാസ് കെപ്ലർ
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.
ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും
ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്.