App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻറെ പാലായനപ്രവേഗം എത്ര ?

A600 കിലോമീറ്റർ പെർ സെക്കൻഡ്

B618 കിലോമീറ്റർ പെർ സെക്കൻഡ്

C618 മീറ്റർ പെർ സെക്കൻഡ്

D600 മീറ്റർ പെർ സെക്കൻഡ്

Answer:

B. 618 കിലോമീറ്റർ പെർ സെക്കൻഡ്

Read Explanation:

ഒരു ഗ്രഹത്തിൽ നിന്നോ ഉപഗ്രഹത്തിൽനിന്നോ അതിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും മുകതമായി മുന്നോട്ട് പോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം. സെക്കൻഡിൽ 11.2 കിലോമീറ്ററാണ് ഭൂമിയിലെ പലായന പ്രവേഗം. ചന്ദ്രനിലേത് 2.38 കിലോമീറ്ററും. ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം ബുധൻ ആണ്‌.


Related Questions:

Which part of the Sun do we see from Earth ?
ചൊവ്വയിൽ ജീവന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ് ?
' ആകാശ പിതാവ് ' എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
ഗ്യാലക്‌സികളിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര് ?
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനം ?