App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള സിറിയസ് നക്ഷത്രം ഭൂമിയിൽ നിന്നും എത്ര പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത് :

A3.5 പ്രകാശവർഷം

B25 പ്രകാശവർഷം

C8.6 പ്രകാശവർഷം

D100 പ്രകാശവർഷം

Answer:

C. 8.6 പ്രകാശവർഷം

Read Explanation:

സിറിയസ്

  • സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.

  • ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമാണ് സിറിയസ്.

  • 'ഡോഗ് സ്റ്റാർ' എന്നും സിറിയസ് അറിയപ്പെടുന്നു.

  • സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 


Related Questions:

ഒരു കോസ്‌മിക് ഇയർ എത്ര വർഷമാണ് :
വ്യാഴത്തിൻ്റെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
The Kuiper Belt is a region beyond the planet ?
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം :
ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സി ?