App Logo

No.1 PSC Learning App

1M+ Downloads
"സെന്റ് അവെസ്ത" - ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമുസ്ലിം മതം

Bഹിന്ദു മതം

Cസൊറോസ്ട്രിയൻ മതം

Dജൈനമതം

Answer:

C. സൊറോസ്ട്രിയൻ മതം

Read Explanation:

സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌ സൊറോസ്ട്രിയൻ മതം. സൊറോസ്ട്രിയൻ ആശയങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ്‌ "സെന്റ് അവെസ്ത".


Related Questions:

'ഫയർ ടെംപിൾ' എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമത വിശ്വാസികൾ ഉള്ള രാജ്യം ഏതാണ് ?
വെള്ളാട്ടം , തിരുവപ്പന എന്നി അനുഷ്ഠാനങ്ങൾ അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
_______ played a major role in the revival of Hinduism and the spread of his interpretation of Advaita Vedanta known as Neo-Vedanta' in the West?
ലോകത്തിൽ ഏറ്റവും കൂടുതൽ സിഖ് മത വിശ്വാസികൾ ഉള്ള രാജ്യം ഇന്ത്യയാണ്, രണ്ടാമതുള്ള രാജ്യം ഏത് ?