Challenger App

No.1 PSC Learning App

1M+ Downloads
സെപ്തംബർ 5 ന് ആചരിക്കുന്ന ദിനം ഏത് ?

Aദേശീയ സ്പോർട്സ് ദിനം

Bഅദ്ധ്യാപക ദിനം

Cദേശീയ രക്തദാന ദിനം

Dദേശീയ പോസ്റ്റൽ ദിനം

Answer:

B. അദ്ധ്യാപക ദിനം


Related Questions:

ദേശീയ അധ്യാപക ദിനമായി ആചരിക്കുന്ന സെപ്തംബർ 5 ആരുടെ ജന്മദിനമാണ്
2024 ലെ ദേശീയ ബഹിരാകാശ ദിനത്തിൻ്റെ പ്രമേയം ?
ഇന്ത്യൻ നാവികസേനാ ദിനം ?
The first chairman of National Human Right Commission :
മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?