സെമിനാറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപം
- മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുകയും മോഡറേറ്ററുടെയും മറ്റു സഹ പഠിതാക്കളുടെയും മുന്നിൽ വിഷയം അവതരിപ്പിക്കുകയും ചെയ്യുന്നു.
- ക്ലാസുമുറികളിൽ സാധാരണ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾ
A1, 2 ശരി
Bഎല്ലാം ശരി
C2, 3 ശരി
D2 മാത്രം ശരി
