സെറിബ്രോ സ്‌പൈനൽ ദ്രവം എവിടെ നിന്നാണ് രൂപപ്പെടുന്നത് ?
Aപ്ലാസ്മ
Bലിംഫ്
Cരക്തം
Dപ്ലൂറ
Aപ്ലാസ്മ
Bലിംഫ്
Cരക്തം
Dപ്ലൂറ
Related Questions:
നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.
2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത് ഡെന്‍ഡ്രൈറ്റ് ആണ്.
3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത് ആക്സോണൈറ്റ് ആണ്.
സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :