Challenger App

No.1 PSC Learning App

1M+ Downloads
സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?

A-40

B-32

C-30

D-50

Answer:

A. -40

Read Explanation:

സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ

 

Celsius and fahrenheit 

-40

Fahrenheit and kelvin 

574.59

Celsius and kelvin 

ഒരേ മൂല്യം കാണിക്കില്ല 



Related Questions:

ഒരു അഡയബാറ്റിക് ഭിത്തിയുടെ പ്രധാന സ്വഭാവം എന്താണ്?
പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?
ജലത്തിൻ്റെ തിളനില: