Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൻ്റെ പ്രിൻസിപ്പൽ ബഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aബംഗളുരു

Bഡൽഹി

Cപൂനെ

Dമുംബൈ

Answer:

B. ഡൽഹി

Read Explanation:

നിലവിൽ ഇന്ത്യയൊട്ടാകെ 18 ബഞ്ചുകളാണ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനുള്ളത്


Related Questions:

ഇന്ത്യയുടെ പ്രഥമ പൗരൻ ?
The time limit for registering the event of births and deaths in India is .....
The first BRICS Summit was held in...............
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
2011 ലെ സെൻസസ് പ്രകാരം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ഏത് ?