Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

Aലക്നൗ

Bചെന്നൈ

Cപൂനെ

Dകൊൽക്കത്ത

Answer:

A. ലക്നൗ

Read Explanation:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ- ജയ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ- ന്യൂഡൽഹി


Related Questions:

ഇന്ത്യയിൽ എച്ച് ഐ വി എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്കും കാമ്പയിനുകളും നേതൃത്വം നൽകുന്ന സ്ഥാപനം ഏത്?
ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സ്ഥിതി ചെയ്യുന്നത് എവിടെ?
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :
ഗുണനിലവാര പദവി ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ല ഏത്?