Challenger App

No.1 PSC Learning App

1M+ Downloads
സെൻസസ്നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

Aആർട്ടിക്കിൾ 249

Bആർട്ടിക്കിൾ 246

Cആർട്ടിക്കിൾ 243

Dആർട്ടിക്കിൾ 236

Answer:

B. ആർട്ടിക്കിൾ 246

Read Explanation:

സെൻസസ്

  • ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ എല്ലാ ആളുകളെയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽ നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്ത് വിശകലനം ചെയ്യുന്നതുമായ പ്രവാര്ത്തനമാണിത് .
  • ഒരേ സമയത്ത് എല്ലാവരിൽ നിന്നും അവരവരെക്കുറിച്ചു വിവരം ശേഖരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ് .
  • സാധാരണയായി ഈ വാക്ക് ഒരു രാജ്യത്തെ ജനസഖ്യ കണക്കെടുപ്പിനെ കുറിക്കുന്നു .
  • ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് 1872 ഇൽ ആണ്

Related Questions:

ഇന്ത്യയിലെ ജനസംഖ്യയുടെ സവിശേഷതകളിൽ പെടാത്തതേത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ മരണനിരക്കെത്ര ?

What are the reasons for the increase in population density in some places?

i.Level topography.

ii.Moderate weather conditions

iii.Fertile soil

iv.Availability of fresh water

2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ ശിശു മരണനിരക്കെത്ര?