സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്Aബാലഗംഗാധര തിലകൻBഗോപാലകൃഷ്ണ ഗോഖലെCസുഭാഷ് ചന്ദ്രബോസ്Dബിപിൻ ചന്ദ്രപാൽAnswer: B. ഗോപാലകൃഷ്ണ ഗോഖലെ Read Explanation: ഗോപാലകൃഷ്ണ ഗോഖലെ "മഹാരാഷ്ട്രയിലെ സോക്രട്ടീസ്" എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു മഹാദേവ ഗോവിന്ദ റാനഡെ ഗോഖല പ്രസിഡന്റാക്കിയ കോൺഗ്രസ്സ് സമ്മേളനം - ബനാറസ് സമ്മേളനം (1905) ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന - സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി "ജ്ഞാന പ്രകാശം' എന്ന പത്രം പ്രസി ദ്ധീകരിച്ചത് ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലകൻ ഗോഖലയെ വിശേഷിപ്പിച്ചത് - മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ, ഇന്ത്യയുടെ വജ്രം, ക്ഷീണഹൃദയനായ മിതവാദി 'അസാധാരണ മനുഷ്യൻ' എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് - കഴ്സൺ പ്രഭു Read more in App