Challenger App

No.1 PSC Learning App

1M+ Downloads
സെൽ പ്രതികരണം സ്വയമേവയാകുന്നത്?

AE0red നെഗറ്റീവ് ആകുമ്പോൽ

BΔG° നെഗറ്റീവ് ആകുമ്പോൽ

CE0oxid പോസിറ്റീവ് ആകുമ്പോൽ

DΔG° പോസിറ്റീവ് ആകുമ്പോൽ

Answer:

B. ΔG° നെഗറ്റീവ് ആകുമ്പോൽ


Related Questions:

ഗാൽവാനിക് സെല്ലിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് ഏത് ദിശയിലാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹമാണ് തണുത്ത ജലവുമായി അതിവേഗം പ്രതിപ്രവർത്തിക്കുന്നത്?
മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ് ?
ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിൽ കാഥോഡിലേക്ക് ആകർഷിക്കുന്ന അയോൺ ?
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോലൈറ്റിന്റെധർമം എന്ത് ?