Challenger App

No.1 PSC Learning App

1M+ Downloads
സൈക്ക് (psyche) എന്ന പദത്തിൻറെ അർത്ഥം ?

Aലോകം

Bശാസ്ത്രം

Cനീതി

Dആത്മാവ്

Answer:

D. ആത്മാവ്

Read Explanation:

  • 'Psyche' (ആത്മാവ്), 'Logos' (ശാസ്ത്രം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'Psychology' എന്ന പദം രൂപപ്പെട്ടത്. 
  • ആദ്യകാലങ്ങളിൽ 'ആത്മാവിൻറെ ശാസ്ത്രമായി' (Science of the Soul) കണക്കാക്കിയിരുന്ന സൈക്കോളജിയെ 'മനസിൻ്റെ ശാസ്ത്രമെന്ന്' നിർവചിച്ചത് ജർമൻ ദാർശനികനായ കാൻ്റ്  (Kant) ആണ്. 
  • Rudolf Gockel  (ജർമൻ) - മനശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 

Related Questions:

സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?
NCERT established in the year
Development is considered:
വിദ്യാഭ്യാസരംഗത്തെ കാര്യക്ഷമത വർധിപ്പിക്കാൻ ഏറ്റവും അഭികാമ്യമായ നടപടി ചുവടെ പറയുന്നവയിൽ ഏത് ?
പുതുതായി തുടങ്ങാൻ പോകുന്ന കയെഴുത്തു മാസികയുടെ എഡിറ്ററാകണമെന്നവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും