App Logo

No.1 PSC Learning App

1M+ Downloads
സൈനിക സഖ്യമായ നാറ്റോ (NATO) യുടെ പുതിയ സെക്രട്ടറി ജനറൽ ?

Aമാർക്ക് റൂട്ടെ

Bഇല്യാന ലോട്ടോവ

Cപെറ്റേരി ഓർഫോ

Dസിഗ്‌മർ ഗബ്രിയേൽ

Answer:

A. മാർക്ക് റൂട്ടെ

Read Explanation:

• നെതർലാൻഡ് പ്രധാനമന്ത്രി ആയിരുന്നു മാർക്ക് റൂട്ടെ • നാറ്റോയുടെ 14-ാമത്തെ സെക്രട്ടറി ജനറലാണ് മാർക്ക് റൂട്ടെ • NATO - North Atlantic Treaty Organisation


Related Questions:

ഗൾഫ് ഓഫ് മാന്നാർ യുനെസ്കോ MAB പ്രോഗ്രാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?

ശരിയായ പ്രസ്തതാവനകൾ ഏവ?

i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്

ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.

iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിതനായത് ആരാണ് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
    In which year University Grants Commission was established ?