Challenger App

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?

Aവെല്ലസ്ലി പ്രഭു

Bകഴ്സൺ പ്രഭ

Cമൗണ്ട് ബാറ്റൺ പ്രഭു

Dകോൺവാലിസ് പ്രഭു

Answer:

A. വെല്ലസ്ലി പ്രഭു

Read Explanation:

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു തന്റെ ഭരണകാലത്ത് (18 മെയ്‌1798 – 30 ജൂലായ്‌1805) ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?
ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ ആരായിരുന്നു ?
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
Who among the following negotiated Subordinate Alliances of 1817-18 with the Princely States of Rajputana?