App Logo

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?

A1802

B1793

C1798

D1800

Answer:

C. 1798

Read Explanation:

സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ബംഗാൾ ഗവർണർ ജനറൽ - റിച്ചാർഡ് വെല്ലസ്സി പ്രഭു സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്


Related Questions:

Sati system was abolished by
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ ആരായിരുന്നു ?
മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
The first Viceroy of India was