App Logo

No.1 PSC Learning App

1M+ Downloads
സൈന്യം എന്ന അർത്ഥം വരുന്ന പദം?

Aവാഹിനി

Bമൈത്രി

Cകേസരി

Dചാമീകരം

Answer:

A. വാഹിനി

Read Explanation:

  • മൈത്രി-മിത്രഭാവം, സ്നേഹം
  • ചാമീകരം-സ്വർണം,ഉമ്മത്ത്
  • വൃക്ഷം – തരു, പാദപം, ദ്രുമം
  • പാൽ - ക്ഷീരം, പയസ്സ്

Related Questions:

സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?
ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ
    ഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?