App Logo

No.1 PSC Learning App

1M+ Downloads
സൈന്യത്തിന്റെ തലവനായി രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് തെരഞ്ഞെടുത്തത് ആര്?

Aജോർജ് വാഷിംഗ്ടൺ

Bജോർജ്ജ് ബുഷ്

Cലൂഥർ കിംഗ്

Dഒബാമ

Answer:

A. ജോർജ് വാഷിംഗ്ടൺ


Related Questions:

ടൗൺഷെൻഡ് നിയമങ്ങളിലൂടെ ബ്രിട്ടീഷ് ഗവൺമെന്റ് ഇവയിൽ ഏതെല്ലാം വസ്തുകളുടെ ഇറക്കുമതി തീരുവയാണ് അമേരിക്കൻ കോളനികളിൽ വർദ്ധിപ്പിച്ചത് ?

  1. കണ്ണാടി
  2. കടലാസ്
  3. ഈയം
  4. തേയില
  5. ചായം
    1775-ൽ രണ്ടാമത്തെ അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത്.
    ഭരണപരമായും സാമ്പത്തികമായും സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച ഒരു പ്രദേശം അറിയപ്പെടുന്ന പേരെന്ത്?
    അമേരിക്കൻ ഭരണഘടന സമ്മേളനം ചേർന്ന സ്ഥലം എവിടെ?

    അമേരിക്കൻ വിപ്ലവം ഉണ്ടാകുവാൻ ഇടയായ കാരണങ്ങളായി പരിഗണിക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

    1. 1756 മുതൽ 1763 വരെ നീണ്ടുനിന്ന ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള  ഏഴ് വർഷത്തെ യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടത്
    2. ബ്രിട്ടന്റെ നാവിക പടയുടെ ചെലവ് ഏറ്റെടുക്കാൻ കോളനികളോട് ആവശ്യപ്പെട്ടത്
    3. ബ്രിട്ടൻ ഏർപ്പെടുത്തിയ  മെർക്കന്റലിസ്റ്റ് നയം