സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?
A48
B43
C44
D46
Answer:
A. 48
Read Explanation:
- ഐടി ആക്ട് 2000 ലെ സെക്ഷൻ 48 സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നു.
- ഇതിലൂടെ കേന്ദ്ര സർക്കാർ വിജ്ഞാപനം വഴി ഒന്നോ അതിലധികമോ സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്
- ഐടി ആക്‌ട് സെക്ഷൻ 49 സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഘടനയെ കുറിച്ച് പ്രതിപാദിക്കുന്നു.
- അതിൽ ഒരു ചെയർപേഴ്‌സണും കേന്ദ്ര ഗവൺമെന്റ് വ്യവസ്ഥ ചെയുന്ന മറ്റ് അംഗങ്ങളുടെ എണ്ണവും ഉണ്ടായിരിക്കും.
സൈബർ അപ്പീൽ കോടതിക്ക് ഇനിപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കും:-
- ഏതെങ്കിലും വ്യക്തിയെ വിളിച്ചുവരുത്തുകയോ ഹാജരാകുക്കയോ സത്യവാങ്മൂലങ്ങളിൽ മുഖാന്തിരം തെളിവെടുപ്പ് നടത്താനുള്ള അധികാരം
- രേഖകളുടെയോ മറ്റ് ഇലക്ട്രോണിക് രേഖകളുടെയോ കണ്ടെത്തുകയോ ഹാജരാകുക്കയോ ചെയ്യാനുള്ള അധികാരം
- സാക്ഷികളുടെയോ രേഖകളുടെയോ പരിശോധനയ്ക്കായി കമ്മീഷനുകൾ രൂപീകരിക്കാനുള്ള അധികാരം