App Logo

No.1 PSC Learning App

1M+ Downloads
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?

Aപശ്ചിമബംഗാൾ

Bജാർഖണ്ഡ്

Cകേരളം

Dഹിമാചൽ പ്രദേശ്

Answer:

C. കേരളം

Read Explanation:

• സൈബർ സുരക്ഷാ അവബോധം നൽകുന്നതിന് വേണ്ടി സ്റ്റേഷൻ തലത്തിൽ വോളണ്ടിയർമാരെ നിയമിക്കുന്നത് - കേരള പോലീസ്


Related Questions:

2024 ജനുവരിയിൽ ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ പോലീസ് ബറ്റാലിയൻ ഏത് ?
കേരള പോലീസിലെ Circle Inspector (CI) പദവിയുടെ പുതിയ പേര് ?
ഗുണ്ടാ ആക്രമങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിലുടനീളം കേരള പോലീസ് നടത്തിയ പരിശോധന ?
സ്ത്രീകൾക്ക് വനിത പോലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വകാര്യതയുടെ പരാതി നൽകാനുള്ള സൗകര്യം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
Kerala Police Academy is situated in