App Logo

No.1 PSC Learning App

1M+ Downloads
സൈബർ ടെററിസത്തിനുള്ള ശിക്ഷ [punishment for Cyber terrorism ] യെക്കുറിച്ച് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66 F

Bസെക്ഷൻ 66 E

Cസെക്ഷൻ 67 F

Dസെക്ഷൻ 68 F

Answer:

A. സെക്ഷൻ 66 F

Read Explanation:

സെക്ഷൻ 66 F

  • സൈബർ ടെററിസത്തിനുള്ള ശിക്ഷ [punishment for Cyber terrorism ]

  • ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ ഹനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെയ്യുന്നതും ജനങ്ങൾക്കിടയിൽ ഭീകരവാദം സൃഷ്ടിക്കുന്നതും കുറ്റകരമാണ്.

  • വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യം

  • ശിക്ഷ - ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം


Related Questions:

The section in IT Act deals with Tampering with Computer Source Document is ?
ഐടി ആക്ട് പ്രകാരം ഹാക്കിംഗിനുള്ള ശിക്ഷ എന്താണ്?
When did IT Act, 2000 of India came into force ?
Which of the following come under cyber crime?
ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?