സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?Aകുന്തിപ്പുഴBഭാരതപ്പുഴCഭവാനിDപാമ്പാർAnswer: A. കുന്തിപ്പുഴ Read Explanation: കുന്തിപ്പുഴസൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന തൂതപുഴയുടെ ഒരു പ്രധാന കൈവഴിയാണ് കുന്തിപ്പുഴ ഏകദേശം 60 കിലോമീറ്റർ നീളമുണ്ട് കേരളത്തിലെ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദികാഞ്ഞിരപ്പുഴ, അമ്പൻകടവ്, തുപ്പനാടുപുഴ എന്നീ പുഴകൾ ചേർന്നാണ് രൂപം കൊള്ളുന്നത് Read more in App