Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :

Aഇന്ദിരാ ഗാന്ധി

Bവി.പി. സിംഗ്

Cരാജീവ് ഗാന്ധി

Dഎ.ബി. വാജ്പേയ്

Answer:

A. ഇന്ദിരാ ഗാന്ധി

Read Explanation:

സൈലന്റ് വാലി ദേശീയോദ്യാനമായി ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി - രാജീവ് ഗാന്ധി


Related Questions:

ഇന്ത്യയുടെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് നൽകിയ പേര്?
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?
Community Development Programme launched in .....