Challenger App

No.1 PSC Learning App

1M+ Downloads
സോക്രട്ടീസിൻ്റെ അനുയായി എത്ര വർഷം പ്ളേറ്റോ പ്രവർത്തിച്ചു ?

A10 വർഷം

B5 വർഷം

C8 വർഷം

D15 വർഷം

Answer:

A. 10 വർഷം

Read Explanation:

പ്ളേറ്റോ സോക്രട്ടീസിൻ്റെ അനുയായി ആയിരുന്നു ( 10 വർഷം )


Related Questions:

"എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം" ഇത് ആരുടെ പ്രസക്തമായ വാക്കുകളാണ് ?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?
പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?
Mother child ആരുടെ കൃതിയാണ് ?
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?