സോഡിയം ക്ലോറൈഡ് ലായനി (Brine) വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ ലഭിക്കുന്ന വാതകം?
Aഓക്സിജൻ (O 2 )
Bക്ലോറിൻ (Cl 2 )
Cനൈട്രജൻ (N 2 )
Dഹൈഡ്രജൻ (H 2 )
Answer:
D. ഹൈഡ്രജൻ (H 2 )
Read Explanation:
വൈദ്യുതവിശ്ലേഷണം: സോഡിയം ക്ലോറൈഡ് (NaCl) ജലീയ ലായനിയിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ രാസപ്രവർത്തനം നടക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനെ ക്ലോർ-ആൽക്കലി പ്രക്രിയ എന്നും അറിയപ്പെടുന്നു.
സോഡിയം ക്ലോറൈഡ് ലായനി (Brine) വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ ലഭിക്കുന്ന വാതകം -ഹൈഡ്രജൻ