App Logo

No.1 PSC Learning App

1M+ Downloads
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം

A2,8,2

B2,8,1

C2,7,2

D1,8,2

Answer:

B. 2,8,1

Read Explanation:

ഉദാഹരണം:

Screenshot 2025-01-22 at 2.24.01 PM.png

  • സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2,8,1

  • ക്ലോറിന്റെ ഇലക്ട്രോൺ വിന്യാസം - 2,8,7


Related Questions:

അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലത്തെ എന്ത് പറയുന്നു ?
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.