സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?A1515B1625C1550D1725Answer: D. 1725 Read Explanation: CP = 1500 Gain % = 15 SP = ? Gain % = [(SP – CP)/ CP] X 100 15 = [(SP – 1500)/ 1500] x 100 15 = (SP – 1500) / 15 (SP – 1500) = 15 x 15 SP = 1500 + 225 SP = 1725 Read more in App