Challenger App

No.1 PSC Learning App

1M+ Downloads
സോറോബാൻ ,കൗണ്ടിങ് ഫ്രെയിം എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?

Aകാൽകുലേറ്റർ

Bഅബാക്കസ്

Cമൈക്രോസോഫ്റ്റ് എക്സൽ

Dബൈനറി മാത്തമാറ്റിക്സ്

Answer:

B. അബാക്കസ്

Read Explanation:

ആദ്യത്തെ കമ്പ്യൂട്ടിങ് യന്ത്രമായി അറിയപ്പെടുന്നത് -അബാക്കസ്


Related Questions:

Which of the following are the major supercomputers in India?
മെസൊപ്പൊട്ടേമിയന്മാർ അബാക്കസ് കണ്ടുപിടിച്ച വർഷം?
ഒരു ഇ-മെയിൽ വിലാസത്തിലേക്ക് ഒട്ടനവധി മെയിലുകൾ അയച്ച് ഇരയുടെ മെയിൽ ഇൻ ബോക്സ് നിറയ്ക്കുന്ന ആക്രമണം ?
മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക :

(i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ്

(ii) റാം - വോളറ്റയിൽ മെമ്മറി

(iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ

(iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ്

(v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ