App Logo

No.1 PSC Learning App

1M+ Downloads
സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?

Aഎ.പി.ജെ. അബ്ദുൾ കലാം

Bകെ. ശിവൻ

Cചേതൻ സിങ് സോളങ്കി

Dടെസ്സി തോമസ്

Answer:

C. ചേതൻ സിങ് സോളങ്കി

Read Explanation:

ഐഐടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിൽ ജോലി ചെയ്യുകയാണ് ചേതൻ സിംഗ് സോളങ്കി.


Related Questions:

പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്‌ ?
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
സൗരകളങ്കങ്ങൾ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Who among the following is not part of Project Apollo ?
Who was the first woman space tourist ?