App Logo

No.1 PSC Learning App

1M+ Downloads
സോളിനോയിഡ് എന്നാൽ എന്താണ്?

Aഒരു നീണ്ട ചാലകം നേരെ കിടക്കുന്ന രൂപം

Bഒരു ചാലകത്തിന്റെ വൃത്തത്തിലുള്ള രൂപം

Cഒരു ചാലകത്തിന്റെ ചതുരത്തിലുള്ള രൂപം

Dസർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത ചാലകം

Answer:

D. സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത ചാലകം

Read Explanation:

സോളിനോയിഡ്

  • സർപ്പിളാകൃതിയിൽ ( ഒരു സ്പ്രിങ് പോലെ) ആകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡ്.

  • ഇതിലെ എല്ലാ ചുറ്റുകളുടെയും കേന്ദ്രങ്ങൾ ഒരേ നേർരേഖയിൽ ആയിരിക്കും.

  • വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താനാണ് സോളിനോയ്ഡ് ഉപയോഗിക്കുന്നത്.


Related Questions:

BLDC മോട്ടോറിന്റെ നിയന്ത്രണം ഏതു വഴിയാണ് ചെയ്യുന്നത്?
വിസരണത്തിന് കാരണം?
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?
വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?
ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?