Challenger App

No.1 PSC Learning App

1M+ Downloads
സോളിനോയിഡ് പ്രധാനമായും എന്തിന് ഉപയോഗിക്കുന്നു?

Aവൈദ്യുത പ്രതിരോധം വർദ്ധിപ്പിക്കാൻ

Bവൈദ്യുത ഭേദം കുറയ്ക്കാൻ

Cവൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താൻ

Dവൈദ്യുതി സംഭരിക്കാൻ

Answer:

C. വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താൻ

Read Explanation:

സോളിനോയിഡ്

  • സർപ്പിളാകൃതിയിൽ ( ഒരു സ്പ്രിങ് പോലെ) ആകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡ്.

  • ഇതിലെ എല്ലാ ചുറ്റുകളുടെയും കേന്ദ്രങ്ങൾ ഒരേ നേർരേഖയിൽ ആയിരിക്കും.


Related Questions:

ഒരു ചാലക വലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ എങ്ങനെ ആയിരിക്കും?
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?