സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?Aകാർഷിക വിപ്ലവംBവ്യാവസായിക വിപ്ലവംCറഷ്യൻ വിപ്ലവംDഅമേരിക്കൻ വിപ്ലവംAnswer: C. റഷ്യൻ വിപ്ലവം Read Explanation: സോഷ്യലിസം സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം - റഷ്യൻ വിപ്ലവം മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്ന സോഷ്യലിസം എന്ന ആശയം തൊഴിലാളികളെ ആകർഷിച്ചു. അവരുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് സോഷ്യലിസം അഥവാ സമൂഹത്തെ പൂർണ്ണമായി പുനഃക്രമീ കരിക്കുക ആവശ്യമാണെന്ന് അവർ വിശ്വസിച്ചു. Read more in App