Challenger App

No.1 PSC Learning App

1M+ Downloads
സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?

A2014

B2016

C2017

D2020

Answer:

B. 2016

Read Explanation:

സോഷ്യൽ ജസ്റ്റിസ് ബഞ്ച്

  • 2014 ഡിസംബറിൽ ജസ്റ്റിസ് എച്ച്‌എൽ ദത്തു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആയിരിക്കെ, സാമൂഹ്യനീതി ബെഞ്ച് എന്നറിയപ്പെടുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
  • സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്.
  • ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് യു യു ലളിത് എന്നിവരാണ് 2014 ഡിസംബർ 12ന് രൂപീകരിച്ച ആദ്യ സാമൂഹ്യനീതി ബെഞ്ചിൽ ഉണ്ടായിരുന്നത്.
  • 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
  • എന്നാൽ 2017ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?
പ്രത്യക്ഷരീതി അനുസരിച്ച് സമാന്തര മാധ്യം എങ്ങനെയാണ് കണ്ടെത്തുന്നത് ?
ഐക്യരാഷ്ട്ര സഭയുടെ "ലോക സാമ്പത്തികസ്ഥിതിയും ഭാവിയും 2025" എന്ന റിപ്പോർട്ട് പ്രകാരം 2025 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?
Workers who own and operate an enterprise to earn their livelihood are known as?
Which of the following is a key characteristic of non-developmental expenditure?