App Logo

No.1 PSC Learning App

1M+ Downloads
സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :

Aവാട്ട്സ് അപ്പ്

BIRCTC റെയിൽ കണക്ട്

Cട്വിറ്റർ

Dഫേസ്ബുക്

Answer:

B. IRCTC റെയിൽ കണക്ട്

Read Explanation:

ട്രെയിൻ ബുക്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷനാണ് IRCTC റെയിൽ കണക്ട്.


Related Questions:

ADSL gives
കേരളത്തിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
ആദ്യ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്ന് കരുതപ്പെടുന്നത് ?
Which allows wireless mobile devices to access the internet and its services such as the web and e-mail?
ഫേസ്ബുക് ആരംഭിച്ച വർഷം ഏതാണ് ?