Challenger App

No.1 PSC Learning App

1M+ Downloads
സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :

Aവാട്ട്സ് അപ്പ്

BIRCTC റെയിൽ കണക്ട്

Cട്വിറ്റർ

Dഫേസ്ബുക്

Answer:

B. IRCTC റെയിൽ കണക്ട്

Read Explanation:

ട്രെയിൻ ബുക്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷനാണ് IRCTC റെയിൽ കണക്ട്.


Related Questions:

ഓൺലൈൻ ഹരാസ്മെൻ്റ് ഏത് വിഭാഗത്തിൽ പെടുന്നു?
Common gateway interface is used to :
താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?
തെറ്റായ ഡിജിറ്റൽ സിഗ്നേച്ചറിൻ്റെ നിർമ്മാണവും പ്രചാരണവും തടയുന്ന IT ആക്ടിലെ സെക്ഷൻ ഏതാണ് ?
Which of the following is a benefit of using email?