App Logo

No.1 PSC Learning App

1M+ Downloads
സ്കോട്ട്‌ലന്റ്ൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?

Aഅംഗ്ലിക്കാനികൾ

Bപ്രസ്ബിറ്റീരിയൻസ്

Cപ്യൂരിട്ടന്മാർ

Dഹ്യൂഗ്നോട്ടുകൾ

Answer:

B. പ്രസ്ബിറ്റീരിയൻസ്

Read Explanation:

പ്രൊട്ടസ്റ്റന്റുകാർ

  • ഇംഗ്ലണ്ട് - പ്യൂരിട്ടന്മാർ

  • ഫ്രാൻസ് - ഹ്യൂഗ്നോട്ടുകൾ

  • സ്കോട്ട്‌ലന്റ് - പ്രസ്ബിറ്റീരിയൻസ്


Related Questions:

ഫ്യൂഡലിസം എന്ന വാക്കിൻറെ അർത്ഥം ?
മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ ആരായിരുന്നു ?
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.
ഖലിഫയായ അലിക്കുശേഷം അധികാരം പിടിച്ചെടുത്തത് ?
ജ്ഞാനോദയം എന്നാൽ :