App Logo

No.1 PSC Learning App

1M+ Downloads
സ്ട്രയേറ്റഡ് പേശികളെ (Striated muscles) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

Aഇവയ്ക്ക് കുറുകെ വരകൾ കാണപ്പെടുന്നില്ല.

Bഇവ ഇച്ഛാശക്തിയാൽ നിയന്ത്രിക്കാൻ കഴിയില്ല.

Cഇവ അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്നു.

Dഇവയ്ക്ക് തളർച്ച അനുഭവപ്പെടുന്നില്ല.

Answer:

C. ഇവ അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്നു.

Read Explanation:

സ്ട്രയേറ്റഡ് പേശികൾ അഥവാ രേഖാങ്കിത പേശികൾ അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്നു. ഇവയ്ക്ക് കുറുകെ ധാരാളം വരകൾ കാണപ്പെടുന്നു.

ഇവ ഇച്ഛാശക്തിയാൽ നിയന്ത്രിക്കാൻ കഴിയുന്നവയാണ് (ഐശ്ചിക പേശികൾ). തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ഇവയ്ക്ക് പേശി ക്ലമം (fatigue) അനുഭവപ്പെടുന്നു.


Related Questions:

ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?
Which of these is an example of hinge joint?
മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം എത്രയാണ്?
പേശികളുടെ അടിസ്ഥാന ഘടകം ഏതാണ്?
പേശികൾ സങ്കോചിക്കുമ്പോൾ നീളം കുറയുന്ന ഭാഗം ഏത് ?