App Logo

No.1 PSC Learning App

1M+ Downloads
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?

Aലെൻസ്

Bസമതലദർപ്പണം

Cകോൺകേവ് മിറർ

Dകോൺവെക്സ് ദർപ്പണം

Answer:

D. കോൺവെക്സ് ദർപ്പണം

Read Explanation:

  • സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം - കോൺവെക്സ് ദർപ്പണം


Related Questions:

ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കൂടിയ അകലം
Wave theory of light was proposed by
പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?
വാഹനങ്ങളുടെ റിയർ വ്യൂ മിറർ :