App Logo

No.1 PSC Learning App

1M+ Downloads
സ്തനങ്ങളിലെ (Mammary glands) ഗ്രന്ഥീകലകളെ എത്ര സ്തന ഇതളുകളായി (Mammary lobes) വിഭജിച്ചിരിക്കുന്നു?

A5 മുതൽ 10 വരെ

B10 മുതൽ 15 വരെ

C15 മുതൽ 20 വരെ

D20 മുതൽ 25 വരെ

Answer:

C. 15 മുതൽ 20 വരെ

Read Explanation:

  • സ്തനങ്ങളിലെ ഗ്രന്ഥീകലകളെ 15 മുതൽ 20 വരെ സ്തന ഇതളുകളായി (Mammary lobes) വിഭജിച്ചിരിക്കുന്നു.


Related Questions:

Which among the following are considered ovarian hormones ?
What is the process of the formation of a mature female gamete called?
ബീജം ഉത്പാദിപ്പിക്കാൻ പാകമാകുമ്പോൾ ബീജകോശങ്ങളുടെ പോഷണത്തിന് ഉത്തരവാദികളായ കോശങ്ങൾ ഏതാണ്?
Which one of the following is a hermaphrodite?
വളരെ ചെറിയ അളവിൽ മാത്രം yolk കാണപ്പെടുന്ന തരം മുട്ടകളെ എന്ത് പേരിലറിയപ്പെടുന്നു?